മുയിപ്പോത്ത്: ആവളയിലെ പാണ്ടിക്കര വൈശാഖ് (30) അന്തരിച്ചു. മാധവന്റെയും കല്യാണിയുടെയും മകനാണ്. സഹോദരി: അനുശ്രീ. സംസ്കാരം ഇന്ന് (ഞായര്‍) 4 മണിക്ക്.
© 2024 vatakara varthakal