വില്യാപ്പള്ളി: ഒരു വീട്ടില്‍ ഒരു ജീവന് രക്ഷാ പരിശീലകന് എന്ന ലക്ഷ്യവുമായി കുറിഞ്ഞാലിയോട് ജീവധാര ചാരിറ്റബിള്‍
സൊസൈറ്റി എയ്ഞ്ചല്‍സ് വടകരയുമായി സഹകരിച്ചു വളണ്ടിയര്‍മാര്‍ക്ക് ജീവന് രക്ഷാ പരിശീലനം സംഘടിപ്പിച്ചു. സിപിആര്‍, ചോക്കിങ് അടക്കമുള്ള അടിസ്ഥാന ജീവന് രക്ഷാ പരിശീലനം, എന്നിവയുടെ ക്യാമ്പാണ് സംഘടിപ്പിച്ചത്.
എയ്ഞ്ചല്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.പി.രാജന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജീവധാര പ്രസിഡന്റ് കെ.പി.വിനോദന്‍ അധ്യക്ഷത വഹിച്ചു. എയ്ഞ്ചല്‍സ് സംസ്ഥാന ഡയറക്ടര്‍ ഡോ.കെ.എം.അബ്ദുള്ള മുഖ്യ പരിശീലകനായി. തപാല്‍ വകുപ്പില്‍ നിന്നു വിരമിച്ച ആര്.മോഹനനെ ചടങ്ങില്‍ ആദരിച്ചു.
ഏറാമല ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ പി.കെ.സനല്‍ കുമാര്‍, എന്‍. എം. ബിജു, കെ. രാമചന്ദ്രന്മാസ്റ്റര് രാജന് ചന്ദ്രങ്ങയില്, .സൗമ്യ സുനില്‍ കുമാര്‍, പ്രോഗ്രാം കണ്‍വീനര്‍ കെ. കെ. രാജീവന് എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ ജീവധാര സെക്രട്ടറി ശ്രീ.വിജയന് ചാത്തോത്ത് സ്വാഗതം പറഞ്ഞു.
എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ പരിശീലകരായ പി.പി.സത്യനാരായണന്, ഷാജി പടത്തല, കെ.സ്വാതി, പി.വി.സരിഗ, ഷിജു
എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.