കോഴിക്കോട്: പ്രമുഖ ട്രേഡ് യൂണിയന് നേതാവും ആര്‍എംപിഐ സംസ്ഥാന സെക്രട്ടറിയേറ്റംഗവുമായ
കെ.കെ.കുഞ്ഞിക്കണാരന്റെ നിര്യാണത്തില്‍ ആര്‍എംപിഐ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു.
മാവൂര്‍ ഗ്വോളിയോര്‍ റയണ്‍സിലെ തൊഴിലാളിയായിരുന്ന കുഞ്ഞിക്കണാരന്‍ ദീര്‍ഘകാലം മാവൂരിലും പരിസരങ്ങളിലും കമ്യൂണിസ്റ്റ് പ്രസ്ഥാനവും തൊഴിലാളി സംഘടനയും കെട്ടിപ്പടുക്കാന്‍ പരിശ്രമിച്ചു. സിപിഎം മാവൂര്‍ ഏരിയാ സെക്രട്ടറിയായിരുന്നു. എന്നാല്‍ സിപിഎമ്മിന്റെ നയവ്യതിയാന നിലപാടില്‍ പ്രതിഷേധിച്ച് ഒരു കൂട്ടം പാര്‍ട്ടി പ്രവര്‍ത്തകരോടൊത്ത് പാര്‍ട്ടി വിട്ട് ആര്‍എംപിയില്‍ അണിചേര്‍ന്നു. എന്‍ടിയുവിന്റെ കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. ടി.പി.ചന്ദശേഖരനൊപ്പം ജില്ലയിലും പുറത്തും ആര്‍എംപിഐ കെട്ടിപ്പടുക്കുന്നതിന് മനസും ശരീരവും നല്കിയ ആത്മാര്‍ഥ പോരാളിയായിരുന്നു കുഞ്ഞിക്കണാരന്‍ എന്ന് ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു പറഞ്ഞു. സിപിഎമ്മിനോട് വിട പറഞ്ഞ അദ്ദേഹത്തിന്റെ വിമതജീവിതത്തെ ഇല്ലാതാക്കാന്‍ മര്‍ദനമുറകള്‍ അഴിച്ചു വിട്ടിട്ടും അതിനെ കൂസാതെ നിശ്ചയ
ദാര്‍ഡ്യത്തോടെ പൊരുതി മുന്നേറിയ ഇച്ഛാശക്തിയുടെ ഉടമയായിരുന്നു കെ.കെ.കുഞ്ഞിക്കണാരനെന്നും എന്‍.വേണു അനുശോചന സന്ദേശത്തില്‍ പറഞ്ഞു.