കടമേരി: മീത്തലേക്കുനിയില് ഹാജിയാര് മമ്മൂട്ടി (58) അന്തരിച്ചു. ഭാര്യ: സാറ. മക്കള്‍: തസ്ലി, തസ്ലിഫ്, സാജിദ്. മരുമക്കള്‍: അക്ബര്‍ അലി (തൊട്ടില്‍പാലം), മാരിയത്ത് കടമേരി.
© 2024 vatakara varthakal