വിലങ്ങാട്: ഉരുള്‍പൊട്ടലില്‍ തകര്‍ന്ന ബേക്കറി ഉടമകള്‍ക്ക് ബേക്കേഴ്സ് അസോസിയേഷന്റെ കാരുണ്യഹസ്തം. സാബു പന്തലാടി, ബിനു മാത്യൂസ് പുന്നത്താനം എന്നീ വ്യാപാരികള്‍ക്ക് രണ്ട് ലക്ഷം, അമ്പതിനായിരം എന്നീ ക്രമത്തില്‍ ധനസഹായം കൈമാറി. ചടങ്ങ് വാണിമേല്‍ പഞ്ചായത്ത് പ്രസിഡന്റ് പി.സുരയ്യ ഉദ്ഘാടനം ചെയ്തു. ദുരിതബാധിതരായ 50 പേര്‍ക്ക് 2000 രൂപാ വീതവും ബേക്കേഴ്സ് അസോസിയേഷന് നല്കി. തുക പഞ്ചായത്ത് പ്രസിഡിനു കൈമാറി.