കക്കട്ടില്‍: അമ്പലക്കുളങ്ങര ജാനകി അമ്മ (75) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഗോവിന്ദന് നായര്‍. മക്കള്‍: ദിനേശന്, രമേശന്, വിനയന് (കക്കട്ടില്‍ അര്‍ബ്ബന്‍ സൊസൈറ്റി), രതീഷ് കുമാര്‍. മരുമക്കള്‍: ഷീജ, രജീഷ, ഷീജ, ജീഷ. സംസ്കാരം: ഇന്ന് (ശനി) രാത്രി ഏഴ് മണിക്ക് വീട്ട് വളപ്പില്‍.