വട്ടോളി: കോണ്‍ ബൂത്ത് പ്രസി, മണ്ഡലം സെക്രട്ടറി, പൊതു പ്രവര്ത്തകന് എന്നി നിലകളില്‍ നിറഞ്ഞ് നിന്ന കുളങ്ങരത്തെ
എടക്കണ്ടി അന്ത്രു ഹാജിയെ കുന്നുമ്മല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരിച്ചു
ഡിസിസി സെക്രട്ടറി ഇ.വി.രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജമാല്‍ മൊകേരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മണ്ഡലം നേതാക്കളായ
എലിയാറ ആനന്ദന്, പി.പി.അശോകന്, വി.എം.കുഞ്ഞിക്കണ്ണന്, ഒ.വനജ, എടത്തില്‍ ദാമോദരന്‍, വി.പി.മൂസ, ഒ.പി.അഷറഫ്, ടി.വി.രാഹുല്‍, വി.വി. വിനോദന്‍, ബീന കുളങ്ങരത്ത്, അനന്തന് കുനിയില്‍, സി.ഗംഗാധരന്, കെ.പി. ബാബു, അരുണ്‍ മൂയ്യോട്ട്
എന്നിവര്‍ സംസാരിച്ചു.