എടച്ചേരി: ചുണ്ടയില്‍ തെരുവിലെ ചിങ്ങന്റവിട കരിയാടന്‍ ബാലന് (88) അന്തരിച്ചു. മക്കള്‍: സി.സുരേന്ദ്രന് (സിപിഐ നാദാപുരം മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പര്‍), ഉഷ, ജയന്തി, ദിനേശന്, ഷീജ. മരുമക്കള്‍: പറമ്പത്ത് ബാലന് എടക്കയില്‍, അനിത (എച്ച്എം ജിഎല്‍പി ചുഴലി), സന്ധ്യ. സംസ്കാരം ഇന്ന് (വെള്ളി) രാത്രി 9 മണിക്ക് വീട്ടുവളപ്പില്‍.