കൊയിലാണ്ടി: നഗരസഭാ വൈസ് ചെയര്‍മാനും സിപിഎം നേതാവുമായ അഡ്വ.കെ.സത്യന്റെ അമ്മ കൂടത്തില്‍ മാധവി അമ്മ (75) അന്തരിച്ചു. ഭര്‍ത്താവ്: വാസു നായര്‍. മകള്‍: ഷീജ. മരുമക്കള്‍: കവിത (അധ്യാപിക), സുകുമാരന്‍ (ഗുജറാത്ത്). സഹോദരങ്ങള്‍:
പാര്‍വ്വതി, ബാലന്. സംസ്കാരം വെള്ളിയാഴ്ച നാല് മണിക്ക്.
