പാതിരിപ്പറ്റ: കുനിയില്‍ ഇടത്തില്‍ കല്യാണി അമ്മ (95) അന്തരിച്ചു. ഭര്‍ത്താവ്. പരേതനായ നീലേച്ചു കുന്നുമ്മല്‍ നാണു കുറുപ്പ്. മക്കള്‍: വനജ, ബാബുരാജന്. മരുമകള്‍: വല്‍സല (ചെമ്മരത്തൂര്‍). സഹോദരങ്ങള്‍: പരേതരായ കൃഷ്ണന് നമ്പ്യാര്‍, ഗോവിന്ദന് നമ്പ്യാര്‍, കുഞ്ഞിക്കണ്ണന് നമ്പ്യാര്‍, നാരായണി അമ്മ, പാര്‍വ്വതി അമ്മ. സഞ്ചയനം. ഞായര്‍.