മൊകേരി: പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ദേശീയ ജേണലിസം എക്സലന്‍സ് അവാര്‍ഡ് ജേതാവ് എ.കെ.ശ്രീജിത്തിന്
മൊകേരി ഇഎംഎസ് സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ അനുമോദനം ഒരുക്കി. മൊകേരി യുറീക്ക ഹാളില്‍ നടന്ന പരിപാടി കുന്നുമ്മല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.റീത്ത ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് പി.പി.വാസുദേവന്‍ അധ്യക്ഷത വഹിച്ചു.
കാലാവസ്ഥാ വ്യതിയാനവും വയനാടന്‍ ജീവിതവും എന്ന വിഷയത്തില്‍ എ.കെ.ശ്രീജിത്ത് പ്രഭാഷണം നടത്തി.
താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം ടി.കെ ദാമോദരന്‍, എ.ശ്രീധരന്, പി.വിനോദന്‍, കെ.പി.ശ്രീധരന്, കെ.പി.ബാബു, എ.സന്തോഷ്, ടി.പി.നാരായണന്, ടി.ടി.ബാലകൃഷ്ണന്, രാധാകൃഷ്ണന് ആയിലോട്ട് എന്നിവര്‍ സംസാരിച്ചു.