വട്ടോളി: പ്രധാനമന്ത്രി ഭാരതീയ ജന ഔഷധി ഇംഗ്ലീഷ് മെഡിക്കല്‍ ഷാപ്പ് മൊകേരിയില്‍ പ്രവര്‍ത്തനം തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് വി.കെ.റീത്ത ഉദഘാടനം ചെയ്തു. വാര്‍ഡ് അംഗം രതീഷ് അധ്യക്ഷത വഹിച്ചു. ഫാര്‍മസിസ്റ്റ് ശ്രീനിവാസന് എലിയാറ സ്വാഗതം പറഞ്ഞു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ സംബന്ധിച്ചു. മരുന്നുകള്‍ 60 % മുതല്‍ 90% വരെ വിലക്കുറവില്‍ ലഭിക്കും.