ചോമ്പാല: നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ചോമ്പാലിലെ വലിയകത്ത് കരകെട്ടി തറവാടിന്റെ കുടുംബ സംഗമം മുന്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് ഉല്‍ഘാടനം ചെയ്തു, ചോമ്പാലിന്റെ ചരിത്രവുമായി ഇഴകിചേര്‍ന്ന കരകെട്ടി തറവാട് മത സൗഹാര്‍ദവും സഹോദര്യവും നിലനിര്‍ത്താന്‍ മുന്പില് നിന്നതായി മുല്ലപ്പള്ളി പറഞ്ഞു. ഉമ്മര്‍ വികെ

അധ്യക്ഷത വഹിച്ചു. വികെ ഇബ്രാഹിം, വികെ സക്കരിയ, വികെ അഷ്രറഫ്, ടികെ ഇബ്രാഹിം, വികെ അഹമ്മദ്,അഡ്വ .വികെനിയാഫ്, വികെ സിറാജ്, വികെ ഇക്ലാസ്, വികെ.ഷഫീര്‍, ടിപി നവാസ്, സവാഹിര്‍, എ കെ സക്കീര്‍ എന്നിവര്‍ പ്രസംഗിച്ചു