കൊയിലാണ്ടി:കൊയിലാണ്ടി കൊല്ലത്ത് ട്രെയിൻ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു.പുളിയഞ്ചേരി കുന്നുമ്മൽ താഴെ സതീശൻ 45 ആണ് മരിച്ചത്.ഇന്നലെ രാത്രിയോടെ കൊല്ലം യു.പി.സ്കൂളിനു സമീപത്തായിരുന്നു അപകടം. കൊയിലാണ്ടി പോലീസ്

ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.ജിഷയാണ് ഭാര്യ. മകൻ: സായി കൃഷ്ണ