വടകര: കരിമ്പനപ്പാലം കണ്ണകുഴിയിൽ ശാരദ ചെക്കനാരീന്റവിട (84)അന്തരിച്ചു. ഭർത്താവ്: പരേതനായ നാരായണൻ പൊന്നാനി. മക്കൾ: അംബിക പുതിയാപ്പ്, അജിത പുതിയാപ്പ്, സവിത, സലിലൻ, സുകേശൻ. മരുമക്കൾ: -രാഘുട്ടിപുതിയാപ്പ്, ദിനേശ് ബാബു, സന്ധ്യ

കോട്ടപ്പള്ളി, രഹിന പഴങ്കാവ്. പരേതനായ ബാലൻ പുതിയാപ്പ്. സഹോദരങ്ങൾ: രാജു, രവീന്ദ്രൻ, സരസ, പരേതരായ കമല, ലീല, ശാന്ത, നാരായണി.