വടകര: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോഴിക്കോട് ബ്രാഞ്ച് ജില്ലാ ട്രഷറർ, കേരള അംഗീകൃത സ്കൂൾ മാനെജ്മെൻ്റ് അസോസിയേഷൻ(KRSMA) സംസ്ഥാന സെക്രട്ടറി എന്നീ
സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രഞ്ജീവ് കുറുപ്പ്. വടകര ചോമ്പാല സ്വദേശി ആണ്.