വടകര: അറക്കിലാട് എടാനിക്കോട്ട് നാരായണി (99) അന്തരിച്ചു. ഭർത്താവ്: പരേതനായ ഗോപാലൻ നമ്പ്യാർ (ടാക്സ് ഓഫീസ് വടകര). മക്കൾ: ബാലകൃഷ്ണൻ ചെന്നെെ (ബിസ്നസ് ), കുഞ്ഞപ്പ, വേണു ഉണ്ണിക്യഷ്ണൻ, ഗിരിജ, പരേതനായ ബാബു, പരേതയായ ഭാർഗവി. മരുമക്കൾ:
ബാലൻ, നാരായണൻ.സംസ്ക്കാരം ഇന്ന് (ബുധൻ) വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പിൽ .