അഴിയൂര്‍: വിലങ്ങില്‍ നാരായണന് (84-നാണു മേസ്തിരി) അന്തരിച്ചു. ഭാര്യ: ശാന്ത ആലകാടന്. മക്കള്‍: ശൈലജ, ഷീബ, അനില്‍ വിലങ്ങില്‍. മരുമക്കള്‍: ബാബുരാജ്, പ്രമോദ് കുമാര്‍, സലി മോള്. സഹോദരങ്ങള്‍: ശാരദ നാരായണന്, ലക്ഷ്മി മോഹനന്, പരേതയായ
രേവതി വാസുദേവന്‍, വേണുഗോപാല്‍ വിലങ്ങില്‍, വനജ വിലങ്ങില്‍. സംസ്കാരം ഇന്ന് (ബുധന്‍)വൈകുന്നേരം വീട്ടുവളപ്പില്‍.
