നാദാപുരം: മുസ്ലിം ലീഗ് ചിയ്യൂർ വാർഡ് പ്രസിഡന്റ് ഒ.കെ അബ്ദുള്ള ഹാജിയുടെ മാതാവ് ഒണങ്ങീരാങ്കണ്ടി മറിയം (93) അന്തരിച്ചു. മറ്റുമക്കൾ: കുഞ്ഞമ്മദ് ഹാജി, ഒ കെ ഹമീദ്, ആയിഷ, ആസ്യ.മരുമക്കൾ: ആയിശ, സാറ, കുഞ്ഞിപ്പാത്തു, പരേതരായ മമ്മു കുനിങ്ങാട്,

മൂസ പാറക്കടവ്, ശരീഫ.സഹോദരങ്ങൾ: പരേതരായ അമ്മദ്, അന്ത്രു, മൊയ്ദു.