വടകര: മയ്യന്നൂർ വെളുത്ത പറമ്പത്ത് മാണി (80) അന്തരിച്ചു. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: സുശീല, ശ്യാമള , ശാന്ത, ദാസൻ, ഷൈലജ, സന്തോഷ് കുമാർ. മരുമക്കൾ: കുമാരൻ തയ്യിൽ, മോഹനൻ ഉത്രം, രാജൻ ഈങ്ങോളി , നിഷ (കൊളത്തൂർ ) രേഖ ( മീങ്കണ്ടി ),

പരേതനായ നാണു.സഹോദരങ്ങൾ: നാരായണി (ചല്ലി വയൽ) പരേതരായ മാണിക്യം, മാത, ശങ്കരൻ, കേളപ്പൻ, ചാത്തു.