മേമുണ്ട: കുറ്റ്യാടി ശ്രീനിവാസന് (എക്സ് മിലിട്ടറി-62) അന്തരിച്ചു. ഭാര്യ: പുഷ്പ. മക്കള്‍: ഷിബു (മര്‍ച്ചന്റ് നേവി), ഷിജു. അച്ഛന്: പരേതനായ നാരായണന് നമ്പ്യാര്‍. അമ്മ: പരേതയായ പാര്‍വ്വതി അമ്മ. സഹോദരങ്ങള്‍: പരേതനായ കുഞ്ഞികൃഷ്ണന് നമ്പ്യാര്‍, രാജന്
നമ്പ്യാര്‍, നിര്‍മല. സംസ്കാരം വ്യാഴം രാവിലെ 11 മണിക്ക് മേമുണ്ടയിലെ വീട്ടുവളപ്പില്‍.
