ഇരിങ്ങല്‍: അറുവയില്‍ കണാരന് (73) അന്തരിച്ചു. ജവഹര്‍ ഇരിങ്ങലിന്റെ വോളിബോള്‍ താരവും മുന്‍കാല സെക്രട്ടറിയും ആയിരുന്നു. ഭാര്യ: പ്രേമി. മക്കള്‍: പ്രകിന് ലാല്‍ (കൈലാസ് േ്രടഡേഴ്സ്), പ്രബിന് ലാല്‍ (ഹൈടെക്ക് മാരുതി കൊയിലാണ്ടി),
അതുല്‍ പ്രകാശ്. മരുമകള്‍: സുബിന. സംസ്കാരം: ഇന്ന് (ബുധന്‍) രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍
