മണിയൂര്‍: വെട്ടില്‍പീടിക കെ.പി.ഷാജി ഗ്രന്ഥാലയം ചായക്കട നടത്തി സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ ഏറ്റുവാങ്ങി. ലൈബ്രറി കൗണ്‍സില്‍ നിര്‍മിച്ച് കൊടുക്കുന്ന
വീട് നിര്‍മ്മാണ ഫണ്ടിലേക്കും തുക നല്കി.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷറഫ് അധ്യക്ഷത വഹിച്ചു. വി.കെ.കരുണാകരന്, പി.കെ.സത്യന്, ഇ.സി.രാഘവന്, കെ.ടി.കെ.മോളി, എന്നിവര്‍ സംസാരിച്ചു. കെ.കെ.പ്രദീപന് സ്വാഗതവും കെ.നാരായണന് നന്ദിയും പറഞ്ഞു.