വടകര: താഴെ അങ്ങാടി കൊയിലാണ്ടി വളപ്പില്‍ അയ്യന് കൊല്ലി അസ്ലം (44) അന്തരിച്ചു. പിതാവ്: ഖാദര്‍. മാതാവ്: ഖദീജ. ഭാര്യ: ജസീല. മക്കള്‍: ഫാത്തിമത്തുല്‍ സൈബ, മുഹമ്മദ് റസല്‍ (ഇരുവരും വിദ്യാര്‍ഥികള്‍ എംയുഎം വടകര), സഹ്വ (യുകെജി). സഹോദരങ്ങള്‍: അസ്മീര്, അബ്ബാസ്, സുനീര്‍, അന്‍സര്‍, ഷാഹിന, ഷര്‍മിന, ഷബ്ന.