വടകര: മുഖ്യമന്തിയുടെ ദുരിതാശ്വാസനിധിയിലേക്ക് ചോറോട് ഗ്രാമപഞ്ചായത്തിന്റെ സംഭാവന കൈമാറി. 10 ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും ഭരണസമിതി അംഗങ്ങളും സെക്രട്ടറിയും ജീവനക്കാരും ചേര്‍ന്ന് കോഴിക്കോട് ജോയിന്റ് ഡയരക്ടര്‍
ജെ.എസ്.ആരുണ് കുമാറിനെ ഏല്പിച്ചു.

© 2024 vatakara varthakal