വടകര: കുട്ടോത്ത്-പണിക്കോട്ടിറോഡ് ഉണിത്രോത്ത് കാര്‍ത്ത്യായനി അമ്മ (റിട്ട: ഹെഡ് നേഴ്സ് ജില്ലാ ആശുപത്രി വടകര-75) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ രാജഗോപാലന്‍ നായര്‍. മക്കള്‍: ഷിജിനി, ജിനീഷ് (ആയുഷ് വകുപ്പ്-കോഴിക്കോട് സിവില്സ്സ്റ്റേഷന്), നിധീഷ്.
മരുമക്കള്‍: സുരേഷ്, മഞ്ജു. സഹോദരങ്ങള്‍: ബാലകൃഷ്ണന് (റിട്ട.ആര്‍മി), രാജന് (റിട്ട.ആര്‍മി), പത്മിനി (റിട്ട. എസ്ഐ).
