മണിയൂര്‍: കുഞ്ഞിപുരയില്‍ നാരായണി (94) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ നാരായണന്. മക്കള്‍: ലീല (വൈക്കിലശ്ശേരി), പുഷ്പലത (വടകര), ജയകുമാര്‍ (റിട്ട. മത്സ്യഫെഡ്), പരേതനായ

ഡോ. പ്രേമാനന്ദന്. മരുമക്കള്‍: ഗോപാലന്, ഷീല, പുഷ്പ (റിട്ട. കൃഷി ഡയറക്ടര്‍), പരേതനായ ബാലന്.