ന്യൂഡൽഹി: പീഡന ആരോപണം നേരിടുന്ന മുകേഷ് എംഎൽഎ സ്ഥാനം രാജിവച്ച് അന്വേഷണം നേരിടണമെന്ന് സിപിഐ നേ
താവ് ആനി രാജ. മുകേഷ് സ്വയം മാറി നിന്നില്ലെങ്കിൽ മാറ്റി നിർത്തി അന്വേഷിക്കണം. അമ്മയിലെ കൂട്ട രാജി അനിവാര്യമായിരുന്നു.
മുകേഷ് സ്ഥാനം രാജിവച്ച് അന്വേഷണം നേരിടണം. അല്ലെങ്കിൽ അന്വേഷണം സത്യസന്ധമാണോ എന്നു പൊതുജനങ്ങൾ സംശയിക്കും. അത്തരം സംശയങ്ങൾ ഉണ്ടാകാതിരിക്കാൻ സർക്കാർ ശ്രദ്ധിക്കണമെന്നും ആനി രാജ വ്യക്തമാക്കി.
അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങൾ വ്യാജമാണെന്ന് ആരോപിച്ച് മുകേഷ് രംഗത്ത് എത്തി. പീഡനാരോപണം ഉന്നയിച്ച നടി ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നു. നടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുകേഷ് വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.