വടകര: വൈക്കിലശ്ശേരി കാളാശ്ശേരിമുക്കിലെ എടവന കുനികുഞ്ഞിരാമന് (80) അന്തരിച്ചു ഭാര്യ: ദേവി. മക്കള്‍: ഗീത, സജിത. ഷാജി (സിപിഎം ബ്രാഞ്ച് അംഗം), ശ്രീജ. മരുമക്കള്‍:
പരേതനായ നാണു വൈക്കിലശ്ശേരി, ചന്ദ്രന് മേമുണ്ട, നിഷ മേമുണ്ട, ബാബു ലാല്‍ തിരുവനന്തപുരം.
© 2024 vatakara varthakal