വടകര: ഭാരതീയ ജനതാ പാര്‍ട്ടി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി വടകരയില്‍ മണ്ഡലംതല ശില്പശാല സംഘടിപ്പിച്ചു. മുനിസിപ്പല്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടന്ന ശില്പശാല ജില്ലാ ഉപാധ്യക്ഷന്‍ അഡ്വ: കെ.വി.സുധീര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.പി.വ്യാസന് അധ്യക്ഷത വഹിച്ചു. മെമ്പര്‍ഷിപ്പ് ക്യാമ്പയിന് സംബന്ധിച്ച് വിനോദ് വായനാരി
വിശദീകരണം നല്കി. വിനീഷ് പുതുപ്പണം സ്വാഗതവും എ.വി.ഗണേഷ് നന്ദിയും പറഞ്ഞു
