മാഹി: മാഹി സ്വദേശിയായ വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ പുതുച്ചേരിയില്‍ മരണപ്പെട്ടു. പുതുച്ചേരിയില്‍ ജോലി ചെയ്യുന്ന മാഹി സ്വദേശിനി ഹേമമാലിനിയാണ് പുതുച്ചേരി ജിപ്മര്‍
ആശുപത്രിയില്‍ ഇന്ന് കാലത്ത് മരണപ്പെട്ടത്. ഭര്‍ത്താവ്: പരേതനായ ദേവാനന്ദ് (പോലിസ്, പുതുച്ചേരി).സംസ്കാരം മാഹിയില്‍ നടക്കും.