കൊയിലാണ്ടി: ട്രെയിന്‍ തട്ടി ഒരാള്‍ മരിച്ച നിലയില്‍. കൊല്ലം റെയില്‍വെ ഗേറ്റിനു വടക്ക് യുപി സ്കൂളിന് സമീപമാണ് തിരുവനന്തപുരം-മംഗലാപുരം ട്രെയിന്‍ തട്ടി മധ്യവയസ്കന് മരിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് അറിയിച്ചതനുസരിച്ച്
എത്തിയ അഗ്നി രക്ഷാ സേന മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചു.
