വട്ടോളി: കുന്നുമ്മല്‍ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിലുള്ള ശോഭയാത്ര വൈവിധ്യമായി. ഉണ്ണി കണ്ണന്മാര്,
താലപ്പൊലിയേന്തിയ ബാലിക ബാലന്മാര്, വിവിധ നിശ്ചല ദൃശ്യങ്ങള്‍ യാത്രയില്‍ അണിനിരന്നു. വട്ടോളി ശ്രീ വിശ്വമൂര്‍ത്തി ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര
വട്ടോളി, അമ്പലക്കുളങ്ങര, കക്കട്ടില്‍ ടൗണ്‍വഴി കുന്നുമ്മല്‍ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. നൂറ് കണക്കിന് ആളുകള്‍ ശോഭയാത്ര വീക്ഷിക്കാന്‍ തിങ്ങിക്കൂടി. എം.എം.രാധാകൃഷ്ണന്, പി. മുരളീധരന്, ഇ.കെ.അശോകന്, കുമാരന് ടി.എം, പി. രഞ്ജിത്ത്,
കെ.പി സുനില്‍ കുമാര്‍, കെ. കരുണന്, ഇ.കെ.ആദിത്യന്, പ്രജീഷ് എന്നിവര്‍ നേതൃത്വം നല്കി.