വടകര: കെ.ടി ബസാര്‍ ശാരിക നിലയം നാണിഅമ്മ (87) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മാത്ത്യത്ത് താഴക്കുനിയില്‍ കുഞ്ഞിരാമന് നായര്‍. മകള്‍: ഓമന. മരുമകന്: കുഞ്ഞിക്കണന്‍. സഹോദരങ്ങള്‍: പാര്‍വ്വതി മണിയൂര്‍, ലക്ഷ്മി ബാലുശ്ശേരി, രാധ
കുറ്റ്യാടി, ദേവി കുറ്റ്യാടി, പരേതരായ കല്യാണി ,നാരായണന്. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.
