കുറ്റ്യാടി: ഊരത്ത് കുനിയില്‍ നമ്പ്യാര്കണ്ടി മൊയ്തു (68) അന്തരിച്ചു. ഭാര്യ: റുഖിയ ഹജ്ജുമ്മ. മക്കള്‍: മുഹമ്മദലി, സാദത്ത്, റഫീഖ്, വഹീദ, റൈഹാനത്ത്. മരുമക്കള്‍: ഒ.ടി റിയാസ് (പാലേരി), റാഷിദ് തൈക്കണ്ടി (പള്ളിയത്ത്), അസ്ന (ഊരത്ത്), നൂന (അടുക്കത്ത്),
സിയാന (മണിയൂര്‍). പിതാവ്: പരേതനായ മൂസഹാജി. മാതാവ്: ആസ്യ ഹജ്ജുമ്മ. സഹോദരങ്ങള്‍: റഷീദ് , നഫീസ് (വലകെട്ട്), സുബൈദ (ശാന്തിനഗര്‍), മറിയം (പുത്തലത്ത്), സോഫിയ (ചങ്ങരോത്ത്).
