വടകര: വൈക്കിലശ്ശേരി പടിഞ്ഞാറെ കാളംകുളത്ത് സൈനബ (82) അന്തരിച്ചു. മക്കള്‍: ഹാഷിം, അബൂബക്കര്‍ (ഷാര്‍ജ), പരേതയായ ഷരീഫ, ഹാരിസ്. മരുമക്കള്‍: സാബിറ ഓര്‍ക്കാട്ടേരി, ഷാഹിദ എളങ്ങോളി. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 9.30 ന്
കക്കാട്ട് പള്ളി മാങ്ങാട്ട് പാറ.

© 2024 vatakara varthakal