കക്കട്ടില്‍: എടക്കണ്ടി മഞ്ഞോത്ത് അന്ത്രു ഹാജി (85) അന്തരിച്ചു. കോണ്‍ഗ്രസ് കുന്നുമ്മല്‍ മണ്ഡലം സെക്രട്ടറി, കുളങ്ങരത്ത് ഫാത്തിമ ജുമാ മസ്ജി പ്രസിഡന്റ്, കുളങ്ങരത്ത് സിറാജുല്‍ ഹുദാ മദ്രസാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: പാത്തു ഹജ്ജുമ്മ. മക്കള്‍: അഷ്റഫ് (കെആര്‍എസ് പാര്‍സല്‍ സര്‍വ്വീസ് കുറ്റ്യാടി), സുബൈദ (എടവരാട്). മരുമക്കള്‍: ശരീഫ
(കായക്കൊടി), കുഞ്ഞബ്ദുല്ല (ഒമാന്‍)
സഹോദരങ്ങള്‍: പരേതരായ എടക്കണ്ടി മഞ്ഞോത്ത്, കുഞ്ഞമ്മത്, അയിശക്കുട്ടി, മൊയ്തു, കുഞ്ഞിപ്പാത്തു, കുഞ്ഞബ്ദുല്ല ഹാജി, കുഞ്ഞാമി, കദിയ, അമ്മത്, മറിയം.

സഹോദരങ്ങള്‍: പരേതരായ എടക്കണ്ടി മഞ്ഞോത്ത്, കുഞ്ഞമ്മത്, അയിശക്കുട്ടി, മൊയ്തു, കുഞ്ഞിപ്പാത്തു, കുഞ്ഞബ്ദുല്ല ഹാജി, കുഞ്ഞാമി, കദിയ, അമ്മത്, മറിയം.