ഇരിങ്ങണ്ണൂര്‍: ചെറുകുളം തിയ്യറുപൊയില് നാരായണി (86) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചാത്തു. മക്കള്‍: രാജന്, രാധ, കമല, പുരുഷു (സിപിഎം ഇരിങ്ങണ്ണൂര്‍ എല്‍സി അംഗം, എടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്), ചന്ദ്രന്. മരുമക്കള്‍:
കമല, രാധിക, വിനീത, പരേതരായ ചാത്തു, രാജന്. സഹോദരങ്ങള്‍: കുഞ്ഞിരാമന്, കൃഷ്ണന്, കല്ല്യാണി.
