കുറ്റ്യാടി: വേളം പെരുവയല്‍ കോട്ടുവറ്റ സുമതി അമ്മ (62) അന്തരിച്ചു. ഭര്‍ത്താവ് : പരേതനായ പുത്തൂര്‍ പ്രഭാകരന്‍നായര്‍. മകള്‍: ആതിര. മരുമകന്: സനൂപ് (പാലേരി) സഹോദരങ്ങള്‍: വിശ്വനാഥന്(എകരൂല്‍) നളിനി(കൊളത്തൂര്‍)
സഞ്ചയനം: ബുധനാഴ്ച
സഞ്ചയനം: ബുധനാഴ്ച