പുതുപ്പണം: അങ്ങാടിത്താഴഎസ് ബി സ്കൂളിന് സമീപം പടിഞ്ഞാറെ മണപ്പുറത്ത് പി.എം ഹരിദാസൻ (75) അന്തരിച്ചു. ഭാര്യ: നളിനി.മക്കൾ: ദിൽന, പ്രിയങ്ക (പി എസ് ബി സ്കൂൾ

അധ്യാപിക), വിനായക്. മരുമക്കൾ: നിജേഷ്, സുനീഷ് (വടയം). സഹോദരങ്ങൾ: പ്രേമൻ (കുവൈറ്റ്) രവീന്ദ്രൻ, ലീല, സുലോചന, പ്രഭാവതി, പരേതരായ അശോകൻ ഗീത.