ഓര്‍ക്കാട്ടേരി: കുനിയപറമ്പത്ത് ഹംസ (55) അന്തരിച്ചു. ഓര്‍ക്കാട്ടേരി ഫിഷ് മാര്‍ക്കറ്റിലെ മോഡേണ്‍ ചിക്കന്‍ സ്റ്റാള്‍ ഉടമയാണ്. ഭാര്യ: ആയിഷ. മക്കള്‍: റഷീദ, റഹീമ, അബ്ദുറഹിമാന്. ജാമതാക്കള്‍ : ഷാനിദ്, റംഷാദ്. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുള്ള. മയ്യത്ത് നിസ്ക്കാരം തിങ്കള്‍ രാവിലെ 9.30 ന് കിഴക്കേ പള്ളിയില്‍.