മണിയൂര്‍: ഓണം പ്രമാണിച്ച് മണിയൂര്‍ തണല്‍ സ്പെഷ്യല്‍ സ്കൂള്‍ ഫണ്ട് ശേഖരണം നടത്തുന്നു. സ്പെഷ്യല്‍ സ്കൂളിന്റെ
പ്രവര്‍ത്തനത്തിനും കുട്ടികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും വേണ്ടിയാണ് ഫണ്ട്ശേഖരണം. ഖത്തര്‍ പ്രവാസി വി.അജാസ് ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു.
സ്പെഷ്യല്‍ സ്കൂള്‍ ചെയര്മാന് കെ.പി.അമ്മദ്, സെക്രട്ടറി എന്‍.കെ.ഹാഷിം, ട്രഷറര്‍ കെ.ടി.അബ്ദുല്‍ ഹമീദ്, പ്രമോദ് കോണിചേരി
ബിജിത്ത് ലാല്‍ തെക്കേടത്ത്, ഇ.വി. റഫീഖ്, വിജയന് കളരിയല്‍, പി.എം.ബഷീര്‍, അഷറഫ് തറോല്‍, ജാബിര്‍, ജംഷാദ് എന്നിവര്‍ സംസാരിച്ചു. സി.എം.സുനില്‍കുമാര്‍ നന്ദി പറഞ്ഞു.