അരൂര്‍: പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ നിന്നു കൊമേഴ്സിൽ നാദാപുരം ഗവ: കോളജ് അധ്യാപിക സി.രേവതിക്ക് ഡോക്ടറേറ്റ്. അരൂര്‍ കണ്ടോത്ത് രവീന്ദ്രന്റെയു൦

ശ്രീദേവിയുടേയു൦ മകളും പേരാമ്പ്ര ഗവ.സികെജി കോളജ് ജീവനക്കാരൻ കെ.സി.ദിനൂപിന്റെ ഭാര്യയുമാണ്.
© 2024 vatakara varthakal