വടകര: കര്‍ഷകസംഘം വടകര ഏരിയ കണ്വെന്ഷന് കേളു ഏട്ടന് പി പി ശങ്കരന് സ്മാരകത്തില്‍ സംസ്ഥാന കമ്മിറ്റി അംഗം
അഡ്വ. ഇ കെ നാരായണന് ഉദ്ഘാടനം ചെയ്തു. വയനാട് മുണ്ടക്കയം ചൂരല്‍മല ദുരിതാശ്വാസ നിധിയിലേക്ക് യൂണിറ്റുകളില്‍ നിന്ന് സ്വരൂപിച്ച ഫണ്ട് ജില്ലാ പ്രസിഡന്റ് സി ഭാസ്കരന് കൈമാറി. 2,13,065 രൂപയാണ് നല്‍കിയത്.
ഏരിയ പ്രസിഡന്റ് സി വിദോഷ് അധ്യക്ഷനായി. ജില്ലാ എക്സിക്യൂട്ടീവ് അംഗം ടിപി ദാമോദരന്‍, ജില്ലാ കമ്മിറ്റി അംഗം ആര്
ബാലറാം, ഏരിയ ട്രഷറര്‍ മാണിക്കോത്ത് രാഘവന്, സെക്രട്ടറി എം.നാരായണന്, ആര് കെ ചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.

ഏരിയ പ്രസിഡന്റ് സി വിദോഷ് അധ്യക്ഷനായി. ജില്ലാ എക്സിക്യൂട്ടീവ് അംഗം ടിപി ദാമോദരന്‍, ജില്ലാ കമ്മിറ്റി അംഗം ആര്