വടകര: ഗ്രാമീണ പരമ്പരാഗത കാര്‍ഷിക വ്യാവസായിക ഉല്പന്നങ്ങളുടെയും പാര്‍ശ്വഫലങ്ങളില്ലാത്ത സൗന്ദര്യ വര്‍ധക
വസ്തുക്കളുടെയും ഓണ്‍ലൈന്‍ പ്ളാറ്റ്ഫോമിന് വടകരയില്‍ തുടക്കമിടുന്നു. നാച്വറല്‍ പ്രൈം.ഇന്‍ എന്ന കമ്പനിയുടെ ഉദ്ഘാടനം 28ന് വൈകു 4 മണിക്ക് വടകര പബ്ളിക് ലൈബ്രറിക്ക് സമീപത്തെ തേജസ് ഓഡിറ്റോറിയത്തില്‍ യുഎല്‍സിസിഎസ് പ്രസിഡന്റ് രമേശന് പാലേരി നിര്‍വഹിക്കുമെന്ന് ചെയര്മാന് ടി.ശ്രീനിവാസന്, മാനേജിംഗ് ഡയരക്ടര്‍ എം.ടി.ബാലന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള മുന്‍കരുതല്‍ എന്നനിലയില്‍ വിഷരഹിത ഭക്ഷണത്തിനുള്ള പ്രോല്‍സാഹനവും പരമ്പരാഗത കര്‍ഷകരുടെ ഗുണമേന്മയുള്ള ഉല്പന്നങ്ങള്ക്ക് മതിയായ വില ലഭിക്കുന്നതിനുമുള്ള സംരംഭമാണിത്. കാര്‍ഷിക ഉല്പന്നങ്ങള് ഉപയോഗിച്ചു മൂല്യവര്‍ധിത വസ്തുക്കള്‍ നിര്‍മിക്കുന്ന കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങളെ പരിപോഷിപ്പിക്കുന്നതിനും ഉല്പന്നങ്ങള്ക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റില്‍ അവസരങ്ങള്‍ ഒരുക്കുന്നതിനുമാണ് നാച്വറല്‍ പ്രൈം
ലക്ഷ്യമിടുന്നത്.
അമ്പാടി ഗോശാല പട്ടാഴി കൊല്ലം, കണ്ണമ്പ്രത്ത് പ്രകൃതികൃഷികേന്ദ്രം കുന്നുമ്മക്കര, ജെ.എം.ജെ. ആയുര്‍വ്വേദ മാലോം കാസര്‍കോട്, ഇന്ത്യന്‍ ഹെര്‍ബല്‍ തെറാപ്പി & റിസര്‍ച്ച് ഫൗണ്ടേഷന് മണ്ണാര്‍ക്കാട്, ആപ്തി ഫുഡ് പ്രൊഡക്ട് പുത്തൂര്‍, ‘പ്രാചി’ഹെര്‍ബല്‍സ് കുഞ്ഞിരാമന്‍വൈദ്യരുടെ ഔഷധശാല ചോമ്പാല, ആയുര്‍മന്ത്ര ഹോളിസ്റ്റിക് ഹോസ്പിറ്റല്‍ & റിസര്‍ച്ച് സെന്റര്‍ വടകര, സുഹറാബി പാരമ്പര്യ വൈദ്യശാല മാങ്കാവ് കോഴിക്കോട്, സ്വദേശി ആയുര്‍വ്വേദിക്സ് മുക്കാളി, മഹാത്മദേശസേവട്രസ്റ്റ് ജൈവകലവറ കരിമ്പനപ്പാലം തുടങ്ങിയ സ്ഥാപനങ്ങളുടെ ഉല്പന്നങ്ങള് ലഭ്യമാണ്.
വാര്‍ത്താസമ്മേളനത്തില്‍ ഡയക്ടര്‍മാരായ കണ്ണമ്പ്രത്ത് പത്മനാഭന്, എന്‍.കെ.സജിത്ത്, ആര്.രാജീവന്, പി.പി.പ്രസീത്കുമാര്‍,
എന്‍.കെ.അജിത്കുമാര്‍, പി.കെ.സുകില്‍ എന്നിവര്‍ പങ്കെടുത്തു.