വടകര: നാലാം ക്ലാസ് വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതി പിടിയില്‍. ബിജെപി പ്രവര്ത്തകന് പുതുപ്പണം കോട്ടക്കടവ് കാദിയാര്‍ വയലില്‍ കെ.വി.ജയകൃഷ്ണനെയാണ് (54) വടകര പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ പോലീസ് ജയകൃഷ്ണനെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. വടകര മജിസ്ട്രേറ്റ്
കോടതി ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
