വടകര: ബാംഗ്ലൂരില്‍ താമസിക്കുന്ന വില്യാപ്പള്ളി ഓത്യോട്ട് കുഞ്ഞിക്കണ്ണന് (88) അന്തരിച്ചു. പരേതരായ ചാപ്പന് ചെട്ട്യാരുടെയും മാതുവിന്റെയും മകനാണ്. ഭാര്യ: രാധ. മക്കള്‍: പുഷ്പ (പ്രധാനാധ്യാപിക, ആന്ധ്രപ്രദേശ്), അനിത (അക്കൗണ്ട് മാനേജര്‍, ബാംഗളൂര്‍). മരുമക്കള്‍: രാജന് (ബില്‍ഡര്‍, ആന്ധ്രപ്രദേശ്). സഹോദരങ്ങള്‍: രാമന്, ശ്രീധരന് (വ്യാപാരി, വില്യാപ്പള്ളി),

പത്മിനി, സരോജിനി, പരേതരായ നാരായണന്, ബാലന് (അധ്യാപകന്, മയ്യന്നൂര്‍ സെന്‍ട്രല്‍ എംയുപി സ്കൂള്‍), ഗംഗാധരന് (റിട്ട: മാനേജര്‍ കെഡിസി ബാങ്ക്). സഞ്ചയനം ചൊവ്വ.