വട്ടോളി: മോട്ടോര്‍ തൊഴിലാളി യൂണിയന് (സിഐടിയു-കക്കട്ടില്‍) അംഗം വട്ടോളി ശിവക്ഷേത്രത്തിന് സമീപം ചോലങ്ങാട്ട് റിതേഷ് (38) അന്തരിച്ചു. ഭാര്യ: നിഷ (പ്രീ പ്രൈമറി ഗവ: യുപി സ്കൂള്‍ വട്ടോളി). മക്കള്‍: ഷാരോണ്‍, അര്‍ണവ്. അച്ഛന്: ശങ്കരന്. അമ്മ: ചന്ദ്രി.
© 2024 vatakara varthakal