വടകര: പഴങ്കാവിലെ ടി.പി വാസു( 82 ) അന്തരിച്ചു.ഭാര്യ: പരേതയായ വനജ.
മക്കൾ: പരേതനായ റിജീഷ്, റീജ (നടക്കുതാഴ ബാങ്ക് ), റിഷ (ചെന്നൈ).
മരുമക്കൾ: വത്സലൻ പി ( റിട്ടയേർഡ് മിലിറ്ററി), നിർമൽ (ഷിൻഹാൻ ബാങ്ക് ചെന്നൈ).

സഹോദരങ്ങൾ: ടി പി രാജൻ (റിട്ടയേർഡ് എഇഒ ),പരേതരായ ഗോപാലൻ, കുമാരൻ, ചീരു, മാതു.
(സംസ്കാരം മേപ്പയിൽ മകളുടെ വീട്ടിൽ നടന്നു )