വടകര: ചോറോട് പുഞ്ചിരിമിൽ കണാരൻകണ്ടിയിൽ ശാന്ത (73) അന്തരിച്ചു.
ഭർത്താവ്: പരേതനായ ഊരുവൻ്റവിടെ പൊക്കൻ. മക്കൾ: രഞ്ജിത്ത് (ഊരാളുങ്കൽ

സൊസൈറ്റി), സുജിത്ത് കുമാർ (ബഹ്റൈൻ).മരുമക്കൾ: പ്രതിഭ പഴങ്കാവ്, ജിനിഷ മുക്കാളി. സംസ്കാരം ഇന്ന് (വ്യാഴം) രാത്രി 11 മണിക്ക് വീട്ടുവളപ്പിൽ.